SINGER KK (KRISHNA KUMAR KUNNATH)S SUPER HIT MALYALAM TAMIL SONGS NEW



  • Video Views: 305678
  • Published On: 2022-06-01 20:48:49
  • Video Published/Author: humble media
  • Video Duration: 00:10:34
  • Source: Watch on YouTube


#MUSICREVIEWMALAYALAM
#PATTUVISHESHAM
#MALAYALAMSONGSROASTING
#MALAYALAMSONGSREVIEW
#SAMETUNESONGS
#AVOIDEDMALAYALAMSONGS
#humblemedia
#humblemedia
#unfamiliarMALAYALAMSINGERS
#KKSINGER
#KRISHNAKUMARKUNNATH


0 Shares:
41 comments
  1. 2008 -2011 കാലഘട്ടങ്ങളിൽ കെ.കെ. പാടിയ പല പാട്ടുകളും എൻറ്റെ ഫോണിൻറ്റെ റിംഗ്ടോളുകൾ ആയിരുന്നു.
    ബച്ച്നാ ഏ ഹസീനായിലെ കുദാ ജാനാ എന്ന പാട്ട് റിംഗ്ടോണായ് ഇട്ടപ്പോൾ എൻറ്റെ ഒരു ബന്ധു പറഞ്ഞു…
    ഈ പാട്ട് പാടിയ ആൾ മലയാളിയാണെന്നും കൃഷ്ണ കുമാർ എന്നാണ് മുഴുവൻ പേരെന്നും.
    ആദരാഞ്ജലികൾ ♥

  2. This great Singer gave me great memories as 90's Kid. A proud fan girl of your music since ever.. Very unfair.. you had to go this soon. Major missing and loss of Indian music..Very much underrated and highly talented… One of the most masculine vocalist India has ever produced.
    He never got enough credit for his talent from the bollywood or South, except for being 90's kids heart throb for those who knew him through all his songs where he sang for Emran Hashmi in Bollywood.
    Your songs were, are and will be my top favorite car playlist ! Irreplaceable voice and Carisma ! One and only KK !

  3. Ippozathe malayalikal Internet mattu anekam facilities undengilum( palarkkum Hindiyum Englishum ARIYAM engilum GENERAL KNOWLEDGE( athum Indiyaude mattu samsthanangale patti) ennathu GOOGLE UNDALLO..BHAYAM ENDINU.. attitude aanu ennu ullathinnu IPPOL NADANNA EE MARANAM ORU NALLA UDAHARANAM AANU.
    KINATTIL VALARUNNA VERUM THAVALAKAL PRABHUDHAR AAYAL?

  4. അതെ കേരളം ഇങ്ങനെയാണ്.
    അറിയേണ്ടവരെ അറിയില്ല
    മരണം വരെ നമ്മൾ കാത്തിരിക്കണം.
    കണ്ണുകൾ നിറയുന്നു.
    ആരെങ്കിലും സ്വർഗത്തിൽ എത്തിയാൽ കെ കെ യുടെ ഗാനം അവരെ വരവേൽക്കും
    അപ്പടി പോടു പോടു ….😭😭

  5. കെ കെ യേ അറിയില്ലായിരുന്നു സത്യം ഞാൻ ഈ പേര് ആദ്യമായാണ് കേൾക്കുന്നത് അദേഹത്തിന്റെ പാട്ടുകൾ ഏതെല്ലാം എന്ന് ഇപ്പോൾ ആണ് മനസിലായത് എന്റെ അറിവില്യമാ അല്ലാതെ എന്ത് പറയാൻ

  6. KK de songs ella divasavum kelkunna aal aanu njn.. He's just an emotion😭.. Orikkalum marakkilla…ithre adhikam feel tharunna oru gaayakan vere illa.. RIP.. Will miss u KK

  7. ഇദ്ദെഹം പാടിയതായിരുന്നൊ ഇ പാട്ടുകളൊക്കെ അൽബുദം. മരിക്കുന്നതിനും മുൻപ്‌ പരിചയപ്പെടുത്താൻ ആരുമുണ്ടായില്ല കഷ്ടം🙏

  8. മരണം വേണ്ടിവന്നു ആ മഹത് ഗായകനെ ഞാൻ ഉൾപ്പടെ ഉള്ള മലയാളികൾ അറിയാൻ… 🙏🏻🙏🏻🙏🏻😢😢😢

  9. ഇത്രയും ഫേമസ് ആയ ഒരു വ്യക്തിയെ അറിയാതെ പോയല്ലോ… എന്ന് ആലോചിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ഒരു അരിശം തോന്നുന്നു… 😔😔😔😔😔😔😔.. RIP സാർ 🌹🌹🌹🌹

  10. എന്നും എൻ്റെ ഇഷ്ട ഗായകനായിരുന്നു. ദിൽ ദേ ചുക്കേ സനം എന്ന ചിത്രത്തിലെ തടപ്പ് തടപ്പ് എന്ന ഗാനം മാത്രം മതി അദ്ദേഹത്തിൻ്റെ റേഞ്ച് അറിയാൻ'

  11. ഒരുപാട് ഹിന്ദി സിനിമകളിൽ ഹിറ്റ്‌ ഗാനങ്ങൾ പാടിയിട്ടുണ്ട്…

  12. I heard lots of his hindi hits n tuhi meri shab hai song s my most fav…but I came to know that he is also a malayalee after his death n felt bad b'coz I'm also a malayalee..may ur soul RIP n ur voice always alive through ur songs

Leave a Reply

Your email address will not be published.

You May Also Like